അത് അവരുടെ ചിറകുകളാണ്, മുറിച്ച് കളയരുത്; പെൺകുട്ടികൾ പറക്കട്ടെ; ഹിജാബ് വിഷയത്തിൽ മിസ് യൂണിവേഴ്സ് ഹർനാസിന്റെ വാക്കുകൾ വൈറൽ
മുംബൈ: കർണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചതിന് പിന്നാലെ പ്രതികരിച്ച് മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഹർനാസ് സന്ധു. സമൂഹം പെൺകുട്ടികളെ വേട്ടയാടുന്നത് നിർത്തണമെന്നും എല്ലാ പെൺകുട്ടികളും അവരുടെ ...