ഭംഗിയില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കാൻ സഹായിക്കും! കുടുംബം തുടങ്ങാൻ തുണയാകും; സ്ത്രീധനത്തെ മഹത്വവത്കരിച്ച് പാഠഭാഗം; വ്യാപക വിമർശനം
ന്യൂഡൽഹി: സ്ത്രീധനം നിയമം മൂലം നിരോധിച്ച ഇന്ത്യയിലെ പാഠഭാഗത്ത് സ്ത്രീധനത്തെ വാഴത്തുന്ന പാഠഭാഗങ്ങൾ കയറിക്കൂടിയതായി പരാതി. ഭംഗിയില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കാൻ സ്ത്രീധനം ഉപകരിക്കുമെന്നടക്കം രേഖപ്പെടുത്തിയ പാഠഭാഗമാണ് ...