നിപ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കൾക്ക് വ്യത്യസ്തമായ സമ്മാനവുമായി പാലക്കാട് നിന്നും അതിഥിയെത്തി; സന്തോഷം നിറഞ്ഞ് ചെമ്പനോടയിലെ വീട്
പേരാമ്പ്ര: നിപ രോഗം ആദ്യമായി കേരളത്തിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ജീവത്യാഗം ചെയ്ത് രോഗികളെ പരിചരിച്ച് കേരളത്തിന്റെ കണ്ണീരായ സിസ്റ്റർ ലിനിയുടെ മക്കൾക്ക് സമ്മാനവുമായി പാലക്കാട് നിന്നും ഒരു അതിഥി. ...