മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ, മറ്റൊരു ഫ്രോഡ് ഏക മുൻ ഭർത്താവ്, ഈ ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ, വിവാദങ്ങളോട് സംഗീത ലക്ഷ്മണ
ആക്രമിക്കപ്പെട്ട കേസിലെ ഇരയായ നടിയെ നിരന്തരം അപമാനിക്കുകയും പ്രതിയായ നടൻ ദിലീപിന് പിന്തുണച്ച് നിരന്തരം പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്ത് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ വിവാദത്തിൽ. സോഷ്യൽമീഡിയയിൽ ...