വിവാഹശേഷം 14ാം നാൾ ശ്രുതി ഭർതൃഗൃഹത്തിൽ മരിച്ചസംഭവം; രണ്ടര വർഷത്തിന് ശേഷം ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ, സ്ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് സംശയം
തൃശ്ശൂർ: പ്രണയിച്ച് വിവാഹം ചെയ്ത മുല്ലശ്ശേരി സ്വദേശിനി ശ്രുതിയെ വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം ഭർതൃവീട്ടിൽമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒടുവിൽ അറസ്റ്റ്. കേസിൽ ഭർത്താവും ഭർതൃമാതാവുമാണ് അറസ്റ്റിലായിരിക്കുന്നത്. ...