അഹിന്ദുവെന്ന പേരിൽ വിലക്കരുത്, മൻസിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും യുക്തിവാദി സംഘവും ഉൾപ്പടെയുള്ള സംഘടനകൾ
ഇരിങ്ങാലക്കുട: അഹിന്ദു ആയതിനാൽ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ചും നർത്തകി വിപി മൻസിയയെ പിന്തുണച്ചും കൂടുതൽ സംഘടനകൾ. മൻസിയക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ...