യുവനടിയെ പീഡിപ്പിച്ച കേസ്; നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യത്തിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനായി താരത്തിനെ ...