പ്രേം നസീറിന്റെ വീട് സൗജന്യമായി നൽകിയാൽ സംരക്ഷിക്കാമെന്ന് മന്ത്രി; ആറ് കോടി വില നൽകി സർക്കാരിന് വാങ്ങാമെന്ന് സഹോദരി; കാട് പിടിച്ചെന്ന ആരോപണം തെറ്റെന്നും അനീസ ബീവി
തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസതാരം പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽപനയ്ക്ക് എന്ന വാർത്ത നിഷേധിച്ച് കുടുംബം രംഗത്ത്. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നത് തെറ്റാണെന്നും ...