താരസംഘടനയിൽ ഞാനിപ്പോഴും അംഗമാണ്, പക്ഷെ അഭിപ്രായം പറയാൻ പാടില്ല, എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിക്കും; രേവതി
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെ നടി രേവതി രംഗത്ത്. താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥയെന്ന് രേവതി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ALSO ...