പരിക്കോ മരണമോ സംഭവിച്ചേനെ, കുറ്റം ചെയ്തവരെ ന്യായീകരിക്കുന്നത് അധാർമ്മികത; ലിഫ്റ്റ് കൊടുത്ത ഓട്ടോഡ്രവർക്ക് എതിരായ നടപടിയിൽ എംവിഡി
തിരുവനന്തപുരം: വിദ്യാർത്ഥികളെ സൗജന്യമായി സ്കൂളിലെത്തിച്ച പെട്ടി ഓട്ടോറിക്ഷയ്ക്ക് എതിരെ എടുത്ത നടപടിയിൽ വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. സ്കൂൾ തുറന്ന ദിവസത്തിൽ കെഎസ്ആർടിസി ബസ് ലഭിക്കാത്തതിനെ തുടർന്ന് ...