മലയാളികളുടെ പ്രിയതാരം മൈഥിലി വിവാഹിതയായി, വരൻ സമ്പത്ത്
മലയാളികളുടെ പ്രിയനടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കൾക്കായി ...