മരിച്ചകുഞ്ഞിന്റെ കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാട് കണ്ട് ചോദ്യം ചെയ്തു; ആൺസുഹൃത്തിന് ഒപ്പം ജീവിക്കാൻ വേണ്ടിയെന്ന് അമ്മയുടെ കുറ്റസമ്മതം
എലപ്പുള്ളി: മൂന്നുവയസുകാരന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവായ ...