ഭൂമി തരംമാറ്റലിനായി അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ആറു മാസം കൊണ്ട് പരിഹാരം കാണാൻ സർക്കാരിന്റെ പുതിയ പദ്ധതി; ജീവനക്കാരെ നിയമിക്കും, വാഹനം അനുവദിക്കും
തിരുവനന്തപുരം: വിവിധ ആർടി ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളിൽ അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ നീക്കം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ...