പെൺസുഹൃത്തിനോട് ചാറ്റ് ചെയ്ത് യാത്രികൻ; സംശയം പ്രകടിപ്പിച്ച് സഹയാത്രികയായ യുവതി; വിമാനം വൈകിയത് ആറ് മണിക്കൂർ!
മംഗളൂരു: വിമാനയാത്രികന്റെ സംശയാസ്പദമായ ചാറ്റിനെ തുടർന്ന് വിമാനം വൈകിയത് ആറ് മണിക്കൂർ! യാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് സഹയാത്രികയാണ് പരാതിപ്പെട്ടത്. തുടർന്ന് പുറപ്പെടാനിരുന്ന മംഗളൂരു- മുംബൈ ...