വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം; യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു
കൊല്ലം:വീണ്ടും നാടിനെ നടുക്കി വിവാഹിതയായ യുവതിയുടെ മരണം. ചടയമംഗലത്ത് ഇരുപതുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് ...