മഠത്തിൽ തുടർന്ന് കന്യാസ്ത്രീ നീതിക്കായി പോരാട്ടം തുടരും; സ്വന്തം നിലയിൽ മേൽക്കോടതിയിൽ പോകും; മുഖം മറയ്ക്കാതെ അതിജീവിത എത്തും: എസ്ഒഎസ്
കൊച്ചി: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്. കന്യാസ്ത്രീ സ്വന്തം നിലയിൽ അപ്പീൽ നൽകുമെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം ...