പ്രണയിച്ച് വിവാഹം ചെയ്ത് പെൺകുട്ടികളുടെ സമ്പത്ത് തട്ടിയെടുക്കുന്നു; പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സമുദായ സംഘടനകൾ
ഗാന്ധിനഗർ: രണ്ട് സാക്ഷികളേയും കൂട്ടി പ്രണയിക്കുന്നവർ വിവാഹം രജിസ്റ്റർ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടീദാർ സംഘടനകൾ രംഗത്ത്. പ്രണയവിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നാണ് ...