പൂവ് ഒഴിവാക്കാൻ പറഞ്ഞ പിടി തോമസിന്റെ പൊതുദർശനത്തിന് ഒന്നരലക്ഷം രൂപയുടെ പൂവ്; തൃക്കാക്കര നഗരസഭയിൽ പൂക്കൾ കൈയ്യിലേന്തി പ്രതിഷേധം, അഴിമതി ആരോപണം
കൊച്ചി: പിടി തോമസ് എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനു വെച്ചതിനായി ചെലവഴിച്ച തുകയെ ചൊല്ലി തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പൂക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പിടി തോമസിനെ അപമാനിക്കുന്ന ...