ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവം; നഷ്ടപരിഹാരം പോലീസുകാരിൽ നിന്നും ഈടാക്കണമെന്ന് സർക്കാർ
കൊച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ കോടതി വിധിച്ച നഷ്ടപരിഹാര തുക നൽകാൻ തയാറാണെന്ന് സർക്കാർ. പക്ഷെ ഈ തുക പോലീസുകാരിയിൽ നിന്ന് ...