ചാണകവും ഗോമൂത്രവും വ്യാവസായികമായി വിൽപ്പനയ്ക്ക് എത്തിക്കും; നീതി ആയോഗിന്റെ അടുത്തലക്ഷ്യം ഗോശാലകളുടെ പ്രോത്സാഹനം
ന്യൂഡൽഹി: ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച് വിൽക്കുന്നതിനായി കരുനീക്കങ്ങൾ നടത്തി നീതി ആയോഗ്. ഇവയുടെ വിൽപന പ്രോൽസാഹിപ്പിക്കാനായി ഗോശാല സമ്പദ്വ്യവസ്ഥ രൂപീകരിക്കാനാണ് പുതിയ നീക്കം. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ...