‘മറ്റുള്ളവരെ പറ്റി നല്ലത് പറയാൻ മടിയായിട്ടും മഞ്ജു വാര്യരെ പുകഴ്ത്തി പറഞ്ഞു; മഞ്ജുവിന്റെ കൂടെ അഭിനയിച്ചപ്പോൾ അച്ഛൻ നെർവസായി തോന്നി, ദുൽഖറിനെ പ്രശംസിച്ചു’: ഷോബി തിലകൻ
നാടക ലോകത്തുനിന്നും മലയാള സിനിമയ്ക്ക് ലഭിച്ച മാണിക്യമാണ് നടൻ തിലകൻ എന്ന് സംശയമില്ലാതെ പറയാം. കോമഡിയും വാത്സല്യവും ദേഷ്യവും പകയുംമെല്ലാം വഴങ്ങുന്ന അപൂർവ്വ നടനവൈഭവമായിരുന്നു തിലകൻ. ഇപ്പോഴിതാ ...