ഫലം കണ്ട് രോഗി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ, മുന്നിലിരിക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞതോടെ ഞെട്ടൽ, കോട്ടയം മെഡിക്കൽ കോളേജിലെ ലാബിലടക്കം നടത്തിയ പരിശോധനാഫലം മൂന്ന് തരത്തിൽ; പരാതിയുമായി രോഗി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ ...