ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല, ശുപാർശകൾ നടപ്പാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം; വിവാദത്തിൽ വിശദീകരണവുമായി മന്ത്രി പി രാജീവ്
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തത് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമർശത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജിവ്. റിപ്പോർട്ട് അതേപടി ...