പായിപ്രയിലെ ജപ്തി; പ്രചരണം രാഷ്ട്രീയ പ്രേരിതം, ബാങ്കുകാർ താക്കോൽ നൽകാൻ എത്താതിരുന്നത് എംഎൽഎയുടെ ആളുകൾ കൈയ്യേറ്റം ചെയ്യുമെന്ന് ഭയന്ന്: കേരള ബാങ്ക് ചെയർമാൻ
മൂവാറ്റുപുഴ: മൂവാറ്റുപുഴയ്ക്ക് സമീപം പായിപ്രയിലെ കുട്ടികൾ മാത്രമുള്ള വീട് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ അർബൻ ബാങ്കിനെതിരെ നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രസിഡന്റും കേരളബാങ്ക് ചെയർമാനുമായ ...