മദ്യപിച്ച് ബോധംകെട്ട് പിതാവ് റോഡരികിൽ വീണു; തനിച്ചായ അഞ്ചുവയസുകാരന് തുണയായി പോലീസ്
കുന്ദംകുളം: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട പിതാവ് തളർന്ന് റോഡിൽ വീണതോടെ ഒറ്റപ്പെട്ട് വഴിയരികിൽ പകച്ചുനിന്ന അഞ്ചുവയസുകാരന് രക്ഷകരായി പോലീസ്. ഗുരുവായൂർ റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്താണ് അഞ്ചുവയസ്സുള്ള ...