രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രണയബന്ധമെന്ന് കൗൺസിലിങിനിടെ വെളിപ്പെടുത്തി; പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു
കണ്ണൂർ: ഇരിട്ടിയിൽ പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ജീവനൊടുക്കി. ആറളം സ്വദേശിനി മിനിയാണ് ആത്മഹത്യചെയ്തത്. സ്കൂളിൽ കൗൺസിലിംഗിനിടെ അയൽവാസിയും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവുമായി സ്നേഹത്തിലാണെന്നും, ഇയാൾ ...