‘രണ്ട് ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ സ്ത്രീകൾ നഷ്ടപെട്ടെന്ന് കമന്റ്, പൊങ്ങി വരുന്ന സദാചാരം മാറി നിന്ന് അങ്ങ് ചൊറിഞ്ഞു തീർത്തേക്കുക; സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നവരുടെ വായടപ്പിച്ച് കുറിപ്പ്
ലെസ്ബിയൻ കപ്പിളുകളായ ആദിലയും നൂറയും ഒരുമിച്ച് ജീവിക്കട്ടെയെന്ന് കോടതി അനുമതി നൽകിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ നിലവിളിക്കുന്ന മലയാളികളെ വിമർശിച്ച് കുറിപ്പ്. അരുവരുടേയും സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന ലൈംഗിക ദാരിദ്ര്യത്തെ ...