2.50ന് ബെല്ല് മുഴങ്ങി; അമ്മ തൊട്ടിലിൽ നിന്നും ലഭിച്ചത് അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ; ആരോഗ്യവതിയായ കുഞ്ഞ് ഇനി ശിശുക്ഷേമ സമിതിക്ക്
കോട്ടയം: ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കോട്ടയം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചു. ഇന്നലെ പുലർച്ചെ 2.50ന് ആണ് പെൺകുഞ്ഞിനെ ലഭിച്ചത്. മേയ് ...