‘സർക്കാർ ജോലിക്കാരനായ തനിക്ക് യോജിച്ച സ്ത്രീധനം കിട്ടിയില്ല’; അജിഷയുടെ കൈയ്യൊടിച്ച് പ്രമോദ്; പോയി ചത്തൂടെ എന്ന് ചോദിച്ചെന്ന് മക്കൾ; യുവതിയുടെ മരണം കൊലപാതകമോ?
പാലക്കാട്: പാലക്കാട് ധോണി സ്വദേശിനിയായ അജിഷയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. അജിഷ ആത്മഹത്യ ചെയ്തതല്ലെന്നും ഭർത്താവിന് മരണത്തിൽ പങ്കുണ്ടെന്നുമാണ് ആരോപണം. ഞായറാഴ്ച ...