ഇതെന്താ പിക്നിക്കോ? പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റാൻ അഞ്ച്-ആറ് വർഷം വേണം; ഇവർ നാളെ രാജ്യത്തിന് ഭീഷണിയാകില്ലെന്ന് ആരു കണ്ടു; അഗ്നിപഥിനെ വിമർശിച്ച് മേജർ രവി
കൊച്ചി: 17 വയസുള്ള കുട്ടികളെ സൈന്യത്തിലെടുത്ത് നാല് വർഷത്തെ സൈനികപരിശീലനത്തിന് ശേഷം പിരിച്ചുവിടുന്ന കേന്ദ്ര സർക്കാർ അനുമതി നൽകിയ 'അഗ്നിപഥ്' പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. നാല് വർഷത്തിന് ...

