പെൺമക്കളുടെ വിവാഹം നടത്താൻ കിടപ്പാടം വരെ വിറ്റു കടക്കെണിയിലായി; 61കാരൻ അന്തിയുറങ്ങുന്നത് ബസ് സ്റ്റോപ്പിൽ; തിരിഞ്ഞുനോക്കാതെ മക്കളും
വിവാഹത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള അമിതച്ചെലവ് ദാരിദ്രത്തിന്റെ പടുകുഴിയിലാക്കിയ വൃദ്ധന്റെ ജീവിതം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. തമിഴ്നാട് തെങ്കാശിയിലെ ആനയപ്പപുരം ഗ്രാമത്തിലെ മാടസ്വാമി എന്ന 61കാരനായ നാടോടി ഗായകനാണ് തെരുവിൽ ...