പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ; വിവാഹവാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇന്ന് രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും. വിവാഹവാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് വിവാഹ ...