ധനുഷ്-ഐശ്വര്യ വേർപിരിയില്ല, ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രം; വിവാഹമോചന വാർത്ത തള്ളി ധനുഷിന്റെ പിതാവ്
സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് തമിഴ്താരം ധനുഷും സംവിധായികയായ ഐശ്വര്യയും വേർപിരിയാൻ പോകുന്നെന്ന് പ്രഖ്യാപിച്ചത്. മാധ്യമങ്ങളിൽ ഇരുവരുടേയും വിവാഹമോചന വാർത്ത വലിയ വാർത്തയാവുകയും ചെയ്തു. നീണ്ട 18 വർഷത്തെ ദാമ്പത്യ ...