മകൾക്ക് സർക്കാർ ജോലി ലഭിച്ചെങ്കിലും സഹായിക്കുന്നില്ല, ആറ് ലക്ഷം സീരിയൽ പിടിക്കാൻ നൽകി വഞ്ചിക്കപ്പെട്ടു; ഭിക്ഷയെടുക്കേണ്ട അവസ്ഥയിലെന്ന് ജിഷയുടെ അമ്മ
എറണാകുളം: കേരളത്തെ തന്നെ കണ്ണീരണിയിച്ച് പെരുമ്പാവൂരിൽ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും ചർച്ചകളിൽ. തന്റെ കഷ്ടപ്പാടുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും നിത്യചെലവിനായി ഭിക്ഷയെടുക്കേണ്ട ...