സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

school bus ,accident


റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്‌കൂള്‍ മിനിബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഡിലെ കോബ്ര ജില്ലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.

പാലത്തില്‍ നിന്ന് 30 അടിത്താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. കുട്ടികളുടെ പലരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)