എറണാകുളത്ത് മദ്യലഹരിയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത് യുവതി, കേസ്
കൊച്ചി: എറണാകുളത്ത് മദ്യലഹരിയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത് യുവതി. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം നടന്നത്. യുവതി പോലീസിന്റെ മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടു പോലീസ് പറയുന്നു....
Read more