സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
കൊല്ലം: പത്തനാപുരം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് നാടിന് നൽകിയ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാജഹാൻ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്കുള്ള വഴിയുണ്ടാക്കി...
Read more













