ഓഹരി വിപണിയില്‍ കനത്ത നഷ്ടം; സെന്‍സെക്‌സ് 154. 60 പോയിന്റ് താഴ്ന്നു

india,sensex,loss

മുംബെ: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തില്‍ അടച്ചു. സെന്‍സെക്‌സ് 154. 60 പോയിന്റ് താഴ്ന്ന് 38157.92 ലും, നിഫ്റ്റി 62. 10 പോയിന്റ് നഷ്ടത്തിലുമാണ് 11520. 30 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 758 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1983 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ് വിപ്രോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ് , ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഏഷ്യന്‍ പെയിന്റ്‌സ്, എസ് ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഡോ റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടാറ്റ മോട്ടേഴ്‌സ്, ഐസി ഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)