ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍

share market

മുംബൈ: ഓഹരി വിപണി സര്‍വകാല റിക്കാര്‍ഡില്‍. ബോംബെ സൂചിക സെന്‍സെക്‌സ് 243 പോയിന്റ് ഉയര്‍ന്ന് 36,506 പോയിന്റിലും ദേശീയ സൂചിക നിഫ്റ്റി 76 പോയിന്റ് ഉയര്‍ന്ന് 11,025 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പൊതുമേഖല ബാങ്ക്, മെറ്റല്‍ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലെ ഉയര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പിന് വഴിവച്ചത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)