ലണ്ടന്‍; വിംബിള്‍ഡണ്‍ കിരീടം റുമാനിയന്‍ താരം സിമോണ ഹാലെപിന്. സെറീന വില്ല്യംസിനെ വീഴ്ത്തിയാണ് ഹാലെപ് കന്നി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്.
സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീഴ്ത്തിയാണ് ഹാലെപ് വിജയി ആയത്. സ്കോര്‍: 6-2,6-2.
ഹാലെപിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. രണ്ടാം ഗ്രാന്സ്ലാം കിരീടവും. വിന്പിള്ഡന് കിരീടം സ്വന്തമാക്കുന്ന ആദ്യ റുമാനിയന്‍ താരമാണ് സിമോണ ഹാലെപ്.
"Have you ever played a better match than that?"
"Never!"@Simona_Halep speaks as a #Wimbledon champion for the first time… pic.twitter.com/0VRfeD628L
— Wimbledon (@Wimbledon) July 13, 2019
Discussion about this post