BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

ധവാന് സെഞ്ചുറി! രോഹിതിനും കോഹ്‌ലിയ്ക്കും അര്‍ദ്ധ സെഞ്ചുറി; ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോര്‍ഡ് സ്‌കോര്‍

Anu by Anu
June 9, 2019
in Cricket, Sports
0
ധവാന് സെഞ്ചുറി! രോഹിതിനും കോഹ്‌ലിയ്ക്കും അര്‍ദ്ധ സെഞ്ചുറി; ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോര്‍ഡ് സ്‌കോര്‍
72
VIEWS
Share on FacebookShare on Whatsapp

ഓവല്‍: ഓവലില്‍ റണ്‍മഴ തീര്‍ത്ത് റെക്കോര്‍ഡ് നേട്ടവുമായി ടീം ഇന്ത്യ. ധവാന്റെ സെഞ്ചുറിയും രോഹിതിന്റെയും കോഹ്‌ലിയുടെയും അര്‍ദ്ധ സെഞ്ചുറിയുടെയും കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

ധവാന്‍ 117 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലി 82 ഉം രോഹിത് 57 റണ്‍സും നേടി. പാണ്ഡ്യ (27 പന്തില്‍ 48), ധോണി (14 പന്തില്‍ 27) എന്നിവരുടെ വെടിക്കെട്ടും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. ലോകകപ്പില്‍ ഒരു ടീം ഓസ്‌ട്രേലിയക്കെതിരെ നേടുന്ന ഏറ്റവും വലിയ സ്‌കോറാണ് ഇന്ത്യന്‍ ടീം ബാറ്റു വീശിയെടുത്തത്.

സ്റ്റാര്‍ക്കിനും കമ്മിന്‍സിനും എതിരെ കരുതലോടെ തുടങ്ങിയ ധവാനും രോഹിതും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓവലില്‍ ധവാന്‍ 53 പന്തിലും രോഹിത് 61 പന്തിലും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിതിനെ(57) വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈല്‍ ഓസ്ട്രേലിയക്ക് ആശ്വാസം നല്‍കി. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോഹ്‌ലിയെ കൂട്ടുപിടിച്ച് അടിതുടര്‍ന്ന ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. സെഞ്ചുറിക്ക് പിന്നാലെ 36-ാം ഓവറില്‍ ധവാനെ(117) സ്റ്റാര്‍ക്ക് പുറത്താക്കി. സ്റ്റാര്‍ക്കിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ നഥാന്‍ ലിയോണിന് ക്യാച്ച് നല്‍കി ധവാന്‍. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 220-2. വൈകാതെ കോഹ്‌ലി 55 പന്തില്‍ 50-ാം അര്‍ദ്ധ സെഞ്ചുറി പിന്നിട്ടതോടെ ക്രീസില്‍ കണ്ടത് ഹാര്‍ദികിനൊപ്പമുള്ള വെടിക്കെട്ട്.

46-ാം ഓവറില്‍ കമ്മിന്‍സ് പുറത്താക്കുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ സ്റ്റോയിനിസ് ഒറ്റകൈയ്യന്‍ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. അഞ്ചാം പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച കോലി കമ്മിണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. 77 പന്തില്‍ 82 റണ്‍സ്. കോലിക്ക് എടുക്കാനായത് 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) കേദാര്‍ ജാദവും(0*) പുറത്താകാതെ നിന്നു.

Tags: India vs Australiaworld cup 2019

Related Posts

ഓസീസ് മണ്ണില്‍ ടീം ഇന്ത്യയുടെ വിജയഗാഥ; ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി
Sports

ഓസീസ് മണ്ണില്‍ ടീം ഇന്ത്യയുടെ വിജയഗാഥ; ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി

January 19, 2021
33
indian boy | video news
Cricket

ഗ്രൗണ്ടിൽ തോൽവി, ഗ്യാലറിയിൽ വിജയം! ഗ്രൗണ്ടിൽ ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ ഓസീസ് സുന്ദരിയുടെ പ്രണയം വിജയിച്ച് ഇന്ത്യക്കാരൻ; വൈറലായി വീഡിയോ

November 29, 2020
575
കളി മറന്ന് പടിക്കൽ കലമുടച്ച് ഇന്ത്യൻ വനിതകൾ; എങ്ങനെയാവണം പോരാട്ടമെന്ന് പഠിപ്പിച്ച് കപ്പടിച്ച് ഓസ്‌ട്രേലിയ
Sports

കളി മറന്ന് പടിക്കൽ കലമുടച്ച് ഇന്ത്യൻ വനിതകൾ; എങ്ങനെയാവണം പോരാട്ടമെന്ന് പഠിപ്പിച്ച് കപ്പടിച്ച് ഓസ്‌ട്രേലിയ

March 8, 2020
22
കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്
Sports

കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്

July 14, 2019
23
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; ജയം 28 റണ്‍സിന്
Sports

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; ജയം 28 റണ്‍സിന്

July 2, 2019
29
രോഹിതിന് സെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍; ബംഗ്ലാദേശിന് ലക്ഷ്യം 315 റണ്‍സ്
Sports

രോഹിതിന് സെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍; ബംഗ്ലാദേശിന് ലക്ഷ്യം 315 റണ്‍സ്

July 2, 2019
27
Load More
Next Post
ദുബായിയില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്‌കരിച്ചു

ദുബായിയില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്‌കരിച്ചു

പ്രധാനമന്ത്രി ദര്‍ശനപുണ്യം തേടി തിരുപ്പതിയില്‍

പ്രധാനമന്ത്രി ദര്‍ശനപുണ്യം തേടി തിരുപ്പതിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കി; അച്ഛനും ചെറിയച്ഛനുമടക്കം നാല് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കി; അച്ഛനും ചെറിയച്ഛനുമടക്കം നാല് പേര്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
216
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version