BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

ഇത്തവണയും ഗോളടിക്കാന്‍ മറന്നു! ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട് മടക്കം; സന്തോഷ്‌ട്രോഫി യോഗ്യതാ റൗണ്ടില്‍ നിന്നും കേരളാ ടീം പുറത്ത്

Anitha by Anitha
February 8, 2019
in Football, Sports
0
ഇത്തവണയും ഗോളടിക്കാന്‍ മറന്നു! ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട് മടക്കം; സന്തോഷ്‌ട്രോഫി യോഗ്യതാ റൗണ്ടില്‍ നിന്നും കേരളാ ടീം പുറത്ത്
85
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് സന്തോഷ് ട്രോഫിയില്‍ നിന്നും നാണംകെട്ട് മടക്കം. കഴിഞ്ഞ തവണ ബംഗാളില്‍ നിന്നും കിരീടവുമായി മടങ്ങിയെത്തിയ കേരളസംഘം ഇത്തവണ ഇത്തവണ ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് മടങ്ങുന്നത്. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റതോടെയാണ് കേരളം പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് സര്‍വീസസില്‍ നിന്നും കേരളം വഴങ്ങിയത്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
22

ആദ്യ രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. എന്നിട്ടും ഗ്രൂപ്പിലെ മറ്റു ഫലങ്ങള്‍ കേരളത്തെ തുണച്ചു. ഇന്ന് രാവിലെ കേരളത്തിന്റെ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയില്‍ പിടിച്ചതോടെ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ സജീവമായിരുന്നു. ഇന്ന് സര്‍വീസസിനെ നേരിടുമ്പോള്‍ 2 ഗോള്‍ വിജയം മാത്രം മതിയായിരുന്നു കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ എത്താന്‍. എന്നാല്‍ കളത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പോലെയായിരുന്നു കേരളാ താരങ്ങള്‍.

രണ്ടാം പകുതിയില്‍ ആയിരുന്നു സര്‍വീസസിന്റെ വിജയ ഗോള്‍ പിറന്നത്. ഗോളിന് പിറകെ കേരളത്തിന്റെ അലക്‌സ് സജി ചുവപ്പ് കണ്ടത് കളിയില്‍ കേരളത്തിന് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതെയാക്കി.

ആറു പോയന്റോടെ സര്‍വീസസ് ആണ് കേരളമുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ കടന്നത്. 5 പോയന്റുമായി തെലുങ്കാന രണ്ടാമതും എത്തി. പോണ്ടിച്ചേരിക്കും കേരളത്തിനും 2 പോയന്റു മാത്രമെ ഉള്ളൂ.

Tags: footballsanthosh trophysportsTeam Kerala

Related Posts

cm pinarayi vijayan | bignewslive
Kerala News

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

November 20, 2024
13
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
137
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
514
Load More
Next Post
പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനം നടത്തുന്നതെന്ന പരാമര്‍ശം; ഹൈക്കോടതി സിംഗിള്‍ബഞ്ചിനെതിരെ പരാതിയുമായി ചിറ്റിലപ്പിള്ളി

പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനം നടത്തുന്നതെന്ന പരാമര്‍ശം; ഹൈക്കോടതി സിംഗിള്‍ബഞ്ചിനെതിരെ പരാതിയുമായി ചിറ്റിലപ്പിള്ളി

ചൊവ്വയിലേക്കുള്ള റോവറിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞയുടെ പേര്

ചൊവ്വയിലേക്കുള്ള റോവറിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞയുടെ പേര്

ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രൂപ നല്‍കിയത് ആരാണ്..? ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമല്ലാത്ത വിധിയാണ് വരുന്നതെങ്കില്‍ ഇനി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളായിരിക്കും..! സ്വാമി അയ്യപ്പദാസ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

15 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version