മുംബൈ: കഴിഞ്ഞ ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തോട് ന്യൂസീലന്‍ഡിനോട് കണക്കു തീര്‍ത്ത് ഇന്ത്യ. അന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലേറ്റ പരാജയത്തിന്റെ പ്രകാരം ഇന്ന് വാങ്കഡെയില്‍ തീര്‍ത്തു.
സൂപ്പര്‍ താരം വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിങ്ങിലും പേസര്‍ മുഹമ്മദ് ഷമി ബോളിങ്ങിലും തിളങ്ങിയപ്പോള്‍ കിവീസിനെതിരെ 70 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡിന്റെ മറുപടി 327 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 4ന് 397. ന്യൂസീലന്‍ഡ് 48.5 ഓവറില്‍ 327ന് പുറത്ത്.
Discussion about this post