ഹാന്‍ഷൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര പ്രതീക്ഷ കാത്ത് സ്വര്‍ണമണിഞ്ഞു. 88.88 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.
ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജെനയാണ് വെള്ളി നേടിയത്. 87.4 മീറ്റര്‍ എറിഞ്ഞാണ് ജെന വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 80 കടന്നു.
ALSO READ- ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴ; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി
4X400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി മെഡല്‍ കുതിപ്പിന് കരുത്തേറ്റി.