ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്മീരാബായ് ചാനു.
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി
- Categories: Breaking News, Sports
- Tags: Mirabai Chanuolympicsweightlifting
Related Content
"അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു" : ശീതകാല ഒളിംപിക്സ് ബഹിഷ്കരിച്ച് ഓസ്ട്രേലിയയും
By
Archana
December 8, 2021
"വിവാദങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കരുത്, പാക്ക് താരം കൃത്രിമം കാട്ടിയിട്ടില്ല" : നീരജ് ചോപ്ര
By
Archana
August 27, 2021
ഉത്തേജകമരുന്നിന്റെ ഉപയോഗം : ബ്രിട്ടീഷ് താരത്തിന് സസ്പെന്ഷന്,ഒളിംപിക് മെഡല്‍ തിരിച്ചെടുത്തേക്കും
By
Archana
August 14, 2021