BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടി ഷമി; 287 റണ്‍സ് വിജയലക്ഷ്യം; തുടക്കം പാളി കോഹ്‌ലി പട

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം.

Anitha by Anitha
December 17, 2018
in Cricket, Sports
0
ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടി ഷമി;  287 റണ്‍സ് വിജയലക്ഷ്യം; തുടക്കം പാളി കോഹ്‌ലി പട
69
VIEWS
Share on FacebookShare on Whatsapp

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 243 റണ്‍സിന് ഇന്ത്യ പുറത്താക്കി. എന്നാല്‍ മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്‌യയ്ക്ക് തുടക്കം തന്നെ പാളിയിരിക്കുകയാണ്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

നേരത്തെ, ഷമിയുടെ മൂര്‍ച്ചയേറിയ ബോളിങ് മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ 243 റണ്‍സില്‍ പിടിച്ചുകെട്ടിയത്. 24 ഓവറില്‍ 56 റണ്‍സ് വഴങ്ങി ഷമി ആറു വിക്കറ്റെടുത്തു. 53 റണ്‍സെടുക്കുന്നതിനിടയില്‍ ഓസീസിന് ശേഷിക്കുന്ന ആറു വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ബൂംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ഇഷാന്ത് ശര്‍മ്മയുടെ വകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എടുത്തിട്ടുണ്ട്.

Tags: cricketIndia vs AustraliaPERTH TESTsports

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
26
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
11
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
47
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
31
Load More
Next Post
‘എന്റെ ഒരു പഴയ പേടിയെ അതിശയിപ്പിക്കും വേഗത്തില്‍ പ്രണയത്തിലേക്കെത്തിച്ച ഒരു സിനിമ, ഈ അപൂര്‍വ കഥയുടെ രസം നുകരുന്നതിന് ഒരു വിപരീത പ്രചാരണവും മലയാളികള്‍ക്ക് മറയാവാതെ ഇരിക്കട്ടെ! സിനിമ കണ്ടിറങ്ങിയതിനു ശേഷം ‘ഒടിയനെ’ കുറിച്ചുള്ള സ്വന്തം ഓര്‍മ്മ കൂടി പങ്ക്‌വെച്ച പാലക്കാട് സ്വദേശിനിയുടെ കുറിപ്പ് വൈറലാകുന്നു

'എന്റെ ഒരു പഴയ പേടിയെ അതിശയിപ്പിക്കും വേഗത്തില്‍ പ്രണയത്തിലേക്കെത്തിച്ച ഒരു സിനിമ, ഈ അപൂര്‍വ കഥയുടെ രസം നുകരുന്നതിന് ഒരു വിപരീത പ്രചാരണവും മലയാളികള്‍ക്ക് മറയാവാതെ ഇരിക്കട്ടെ! സിനിമ കണ്ടിറങ്ങിയതിനു ശേഷം 'ഒടിയനെ' കുറിച്ചുള്ള സ്വന്തം ഓര്‍മ്മ കൂടി പങ്ക്‌വെച്ച പാലക്കാട് സ്വദേശിനിയുടെ കുറിപ്പ് വൈറലാകുന്നു

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളി..! ടിഎന്‍ പ്രതാപന്‍ രാജി കത്ത് നല്‍കി

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളി..! ടിഎന്‍ പ്രതാപന്‍ രാജി കത്ത് നല്‍കി

മൂക്കില്‍ ട്യൂബുമായി ഗോവ മുഖ്യമന്ത്രി പരീക്കര്‍ പൊതു പരിപാടിയില്‍; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

മൂക്കില്‍ ട്യൂബുമായി ഗോവ മുഖ്യമന്ത്രി പരീക്കര്‍ പൊതു പരിപാടിയില്‍; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

23 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

7 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

6 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version