BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

എംഎസ് ധോനിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

Abin by Abin
April 21, 2021
in Sports
0
dhoni| bignewslive
37
VIEWS
Share on FacebookShare on Whatsapp

റാഞ്ചി: എം.എസ് ധോനിയുടെ അച്ഛന്‍ പാന്‍ സിങ്ങിനും അമ്മ ദേവികാ ദേവിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരേയും ബുധനാഴ്ച്ച റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില് ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ ട്വീറ്റ് ചെയ്തു.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

റാഞ്ചിയിലെ പള്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് രണ്ടു പേരും ചികിത്സയിലുള്ളത്. നിലവില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ചെന്നൈ ടീമിനൊപ്പം മുംബൈയിലാണ് ധോനിയുള്ളത്.

അതേസമയം ഇന്ത്യയില്‍ കൊറോണ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. മൂന്നു ലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ മാത്രം 2023 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 1,67,457 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Parents of cricketer MS Dhoni have been admitted here at the hospital after testing positive for #COVID19. Their oxygen level is stable: Pulse Superspeciality Hospital, Ranchi, Jharkhand

— ANI (@ANI) April 21, 2021

Tags: covidfather-motherms dhoni

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
41
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

March 19, 2025
7
ധോണി യുഗത്തിന് അന്ത്യം; ചെന്നൈ സൂപ്പർ കിങ്‌സ് നായകനായി റുതുരാജ് ഗെയ്ക്വാദ്; ക്യാപ്റ്റൻസി ഒഴിഞ്ഞ് എംഎസ് ധോണി
Cricket

ധോണി യുഗത്തിന് അന്ത്യം; ചെന്നൈ സൂപ്പർ കിങ്‌സ് നായകനായി റുതുരാജ് ഗെയ്ക്വാദ്; ക്യാപ്റ്റൻസി ഒഴിഞ്ഞ് എംഎസ് ധോണി

March 21, 2024
39
‘ഭക്ഷണം കഴിക്കാൻ ഒരിക്കലെങ്കിലും പാകിസ്താനിൽ പോകണം’; പ്രിയം തുറന്ന് പറഞ്ഞ് ധോണി; എന്തൊക്കെ പറഞ്ഞാലും അങ്ങോട്ടേക്ക് ഇല്ലെന്ന് സുഹൃത്ത്; വൈറൽ
Cricket

‘ഭക്ഷണം കഴിക്കാൻ ഒരിക്കലെങ്കിലും പാകിസ്താനിൽ പോകണം’; പ്രിയം തുറന്ന് പറഞ്ഞ് ധോണി; എന്തൊക്കെ പറഞ്ഞാലും അങ്ങോട്ടേക്ക് ഇല്ലെന്ന് സുഹൃത്ത്; വൈറൽ

December 30, 2023
37
Load More
Next Post
european super league

ലക്ഷ്യം കണ്ട് ആരാധകർ, പിന്മാറി പ്രീമിയർ ലീഗ് ക്ലബുകൾ; യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം

pa muhammed riyas | Bignewslive

സര്‍വ്വനാശം വിതച്ച് കൊവിഡ് രണ്ടാം തരംഗം, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കും..! നിങ്ങള്‍ പിന്നെ എന്തിനാണ്..? കേന്ദ്രത്തോടും മോഡിയോടും മുഹമ്മദ് റിയാസ്

kangana_

കങ്കണയുടെ വീട്ടിൽ തന്നെ മൂന്ന് സഹോദരങ്ങൾ; മൂന്ന് കുട്ടികളുള്ളവർക്ക് ജയിൽ ശിക്ഷ വേണമെന്ന കങ്കണയുടെ വാദത്തിലെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് സൈബർ ലോകം

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

9 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

14 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version