ഫിഫാ ക്ലബ് ലോകകപ്പിന് ഇന്ന് തുടക്കമാവും. യുഎഇ ആണ് ആതിഥേയര്‍. അല്‍ ഐനിലും അബുദാബിയിലും ആയിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. ഹാട്രിക് കിരീടം ലക്ഷ്യം ഇട്ടാണ് റയല്‍ മാഡ്രിഡ് എത്തുന്നത്. ഏഴു കോണ്‍ഫെഡറേഷനിലെയും ചാമ്പ്യന്‍ ടീമുകളും ഒരു ആതിഥേയ ടീമും ആണ് മല്‍സരിക്കുക.
ഫിഫാ ക്ലബ് ലോകകപ്പിന് ഇന്ന് തുടക്കം..! ആതിഥേയര്‍ യുഎഇ
-
By bhadra

- Categories: Sports
- Tags: fifa clubfifa world cupfootballsports
Related Content




'ഫോഴ്സാ കൊച്ചി എഫ്സി', സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
By Anitha July 11, 2024
