ബര്‍ലിന്‍: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകസ്ഥാനം ജോവാക്വിം ലോ ഏറ്റെടുത്തേക്കുമെന്നു സൂചന. നിലവില്‍ ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലകനാണ് അദ്ദേഹം. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ദയനീയ പ്രകടനം തുടരുന്ന റയലിന് പുതുജീവന്‍ നല്കാന് പുതിയൊരു പരിശീലകനേ സാധിക്കൂ എന്ന വാദവും ശക്തമാണ്. നിലവില്‍ ലീഗില്‍ മുന്നിലുള്ള ബാഴ്സലോണയ്ക്ക് എട്ടു പോയിന്റ് പിന്നിലാണ് റയല്‍.
റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകസ്ഥാനത്തേക്ക് ജോവാക്വിം ലോ
-
By bhadra

- Categories: Sports
- Tags: rayal madridspanish leagesports
Related Content





മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
By Anitha June 12, 2024