വാട്ടര്‍ പ്രൂഫ് അള്‍ട്ര-കോംപാക്ട് ആര്‍എക്‌സ് 0 ക്യാമറയുമായി സോണി

sony water proof ultra-compact rx0 cemera
തികഞ്ഞ ഫ്‌ളക്‌സിബിലിറ്റിയും, ക്രിയാത്മകതയും, പ്രവര്‍ത്തനക്ഷമതയുമുള്ള പുതിയ ആര്‍എക്‌സ്0 ക്യാമറ അവതരിപ്പിച്ച് സോണി ഇന്ത്യ. കരുത്തും, വാട്ടര്‍ പ്രൂഫ് സംവിധാനവും, അള്‍ട്ര-കോംപാക്ട് ബോഡിയും വഴി സോണിയുടെ പ്രശസ്തമായ ആര്‍എക്‌സ് ക്യാമറ ശ്രേണിക്ക് നവീനമായ ഇമേജിങ്ങ് ഗുണനിലവാര ശേഷികള്‍ നല്കുന്നതാണ് ആര്‍എക്‌സ്0. പുതിയ പോര്‍ട്ടബിള്‍ ആര്‍എക്‌സ്0, 10 മീറ്റര്‍ (33 അടി) വരെ ആഴത്തിലും വെള്ളം കയറാത്തതാണ്. എസ്ഇഎല്‍18135 (എസ് ഇ എല്‍ 18135) ലെന്‍സ് പ്രശസ്തമായ ആര്‍ എക്‌സ് ഇമേജ് ക്വാളിറ്റിയും വൈഡ് റേഞ്ച് ഷൂട്ടിങ്ങിനായി രൂപകല്പ്പന ചെയ്ത പുതിയ 18-135എംഎം എഫ് 3.55.6 സൂം ലെന്‍സും 1 ഇഞ്ച്എക്‌സ്‌മോര്‍ ആര്‍ എസ് സിമോസ്സെന്‌സപര്‍, അള്‍ട്ര കോംപാക്ട് ബോഡിക്കൊപ്പം സെയിസ്സ് ടെസ്സാര്‍ റ്റി 24 എംഎം ലെന്‌സ് എഫ്, എഫ് 4.0 അപ്പര്‍ച്ചറോടെ ആന്റി-ഡിസ്റ്റോര്ഷ്‌ന്ഷലട്ടര്‍ 1/32000 സൂപ്പര്‍-ഹൈസ്പീഡ്-ഷട്ടര്‍ ബ്ലാക്ക്ഔട്ടില്ലാതെ 16എഫ്പിഎസ്വരെയുള്ള തുടര്‍ച്ചയായ ഷൂട്ടിങ്ങ് 960 എഫ്പിഎസ് /1000 എഫ്പിഎസ്വയുള്ള സൂപ്പര്‍ സ്ലോ മോഷന്‍, വാട്ടര്‍്പ്രൂഫ്, ഷോക്ക്പ്രൂഫ്, ക്രഷ്പ്രൂഫ് ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ആര്‍എക്‌സ്0 ആക്‌സസറികള്‍ ആര്‍എക്‌സ്0ന് ഇണങ്ങുന്ന നിരവധി പുതിയ ആക്‌സസറികള്‍ സോണി പുറത്തിറക്കിയിട്ടുണ്ട്, നാല് വശങ്ങളില്‍ 35 സ്‌ക്രൂ ദ്വാരങ്ങളുള്ള കേജ് ആക്‌സസറി, ഭാവിയില്‍ വികസിപ്പിക്കുന്നതിനും സിസ്റ്റം ഫ്‌ലെക്‌സിബിലിറ്റിക്കും വേണ്ടിയുള്ളതണ് വിസിറ്റി-സിജിആര്‍1, എംപികെ-എച്ച്എസ്ആര്‍, സിപിറ്റി-ആര്‍1 ഓപ്ഷണല്‍ ഉപകരണം എച്ച്ഡിഎംഐ, യുഎസ്ബികേബിളുകള്‍ ക്യാമറയില്‍ നിന്ന് വേര്‍്‌പെട്ട് പോകുന്നത് തടയുന്നു. ഒറിജിനല്‍ പ്രൊട്ടക്ടര്‍ തകര്‍ന്ന് പോയാല്‍ ഉപയോഗിക്കാനായി ക്യാമറക്കൊപ്പം ലഭ്യമാക്കുന്ന വിഎഫ്-എസ്പിആര്‍1 ഫ്രണ്ട് ലെന്‍സ്‌പ്രൊട്ടക്ടര്‍. വിഎഫ്എ-305ആര്‍1 വിവിധ ആക്‌സസറികള്‍ ബന്ധിപ്പിക്കുന്നതിനായി 30.5 എംഎം വ്യാസമുള്ള ഫില്‍റ്റണ് ഈ ആഡാപ്റ്ററില്‍ ഉപയോഗിക്കുന്നത്. ആര്‍എക്‌സ് 0യുടെ വില 64,990, എസ്ഇഎല്‍18135യുടെ വില- രൂ. 49,990

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)